Jio-Google tie up can shake up India's smartphone market<br />ഇന്ത്യയില്‍ സ്മാര്‍ട്ട് ഫോണുകളുടെ വില ഉടന്‍ കുത്തനെ ഇടിയുമെന്ന് റിപ്പോര്‍ട്ട്. ജിയോയും ടെക്‌നോളജി ഭീമനായ ഗൂഗിളും കൈകോര്‍ത്തതോടെയാണ് സ്മാര്‍ട് ഫോണ്‍ വിപണിയില്‍ പുതിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നത്.ഗൂഗിള്‍ അടുത്തിടെ 33,000 കോടി രൂപയുടെ നിക്ഷേപം റിലയന്‍സ് ജിയോയില്‍ നടത്തിയിരുന്നു.